ടാമ്പ: ഹോളി ചൈൽഡ്ഹുഡ് മിനിസ്ട്രിയുടെ (തിരുബാല സഖ്യം) ആഭിമുഖ്യത്തിൽ ടാമ്പ സേക്രഡ് ഹാർട്ട് ക്നാനായ കത്തോലിക്കാ ഫൊറോനാ ദേവാലയത്തിൽ നടത്തിയ ഹോളി ചൈൽഡ്ഹുഡ് ദിനം അവിസ്മരണീയമായി.
വിശുദ്ധ കുർബാനയ്ക്ക് മുന്നോടിയായി കുട്ടികൾ നടത്തിയ കാഴ്ച്ച സമർപ്പണത്തോടുകൂടി പരിപാടികൾ ആരംഭിച്ചു.